|
Demographics
As of 2001 census, Eramalloor had a population of 28223 with 14187 males and 14036 females. Geography Eramalloor is a village located on the NH47 Highway linking Kanyakumari and Salem. It is near the coast, with a landscape characterised by salty ponds (known locally as "Kandom") and larger ponds used for fishing (known as "Chaal"). It lies along the backwaters of Alapuzha, and is situated near to the model tourism village at Kumbalangi and the beach at Chellanam Administration Administratively, Eramalloor falls under the Ezhupunna panchayat (local village administrative body) of the Alapuzha District. Industry and economy The village is famous for sea food processing industries, such as Torry Harris, Premier, AFDC and Daimond Seafoods. Agriculture has declined in the past years, with the paddy fields giving way for shrimp cultivation or to be reclaimed for housing. സമയമായി നമുക്കു തുടങ്ങുവാന്‍..
അതെ കാലത്തിന്റെ ആവശ്യമാണിത് ! ഒരു കുടക്കെഴിലേക്ക് എല്ലാവരും വരുക എന്നുള്ളത് , അതിന് നമ്മുടെ ഭാഷയോ വര്‍ണ്ണമോ ജാതിയോ ഒന്നും തന്നെ തടസ്സം നില്‍ക്കരുത് , അതിന് ഇതൊരു തുടക്കം മാത്രം.
ഇന്നു നമ്മള്‍ക്ക് വാര്‍ത്തകളും വര്‍ത്തമാനങ്ങളും പങ്കു വെയ്ക്കാന്‍ ഇന്‍റര്‍നെറ്റ് ഉണ്ട് , അതിന് വേണ്ടത് മനസ്സു മാത്രം ! പരസ്പരം ആദരിക്കാനും സ്നേഹിക്കാനുമുല്ല മനസ്സ്. ആ മനസുള്ളവര്‍ ഉണ്ടോ എന്ന് എപ്പോഴും എപ്പോഴും മനസ്സിലാക്കന്‍ നമുക്കു കഴിയും ഇതു നിങ്ങള്‍ ഓരോരോ തവണയും സന്ദര്‍ശിക്കുമ്പോള്‍ ! അത് തീര്‍ച്ച ഇതു ഒരു പങ്കു വെയ്ക്കലയിരിക്കണം എന്നാണ് എന്റെ ആഗ്രഹം ! പരസ്പര ബഹുമാനവും ആദരവും സ്നേഹവും നമ്മളുടെ വാര്‍ത്തകളിലൂടെ പങ്കു വെയ്ക്കല്‍ ! നമ്മുടെ നാടിനെ പുറം ലോകത്ത് എത്തിക്കല്‍ ! നമ്മുടെ സ്നേഹം , കാരുണ്യം , നന്മ , പ്രകൃതി ഭംഗി എന്നിവ ലോകം അറിയാന്‍ ! നമ്മുക്കവരെ ഇവിടേയ്ക്ക് ക്ഷണിക്കണം ഇതു പണി തുടങ്ങുന്ന ഒരു സംവിധാനമാണ് ! പണി പൂര്‍ത്തിയാക്കുന്നതിനു മുമ്പുള്ള ഒരു ചെറിയ വായനയിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. ഇതില്‍ സോഷ്യല്‍ ഫോറമുകള്‍, വിവിധ ടൂറിസ്റ്റ് സ്ഥലങ്ങള്‍ , ഹോട്ടെലുകള്‍ പിന്നെ നിങ്ങളുടെ അഭിപ്പ്രായങ്ങളനുസരിച്ചു എന്തും ഉള്‍പ്പെടുത്തണം
Subscribe to:
Posts (Atom)
News ArchiveFollowersEramalloor is a village located on the NH47 Highway linking Kanyakumari and Salem. It is near the coast, with a landscape characterised by salty ponds (known locally as "Kandom") and larger ponds used for fishing (known as "Chaal"). It lies along the backwaters of Alapuzha, and is situated near to the model tourism village at Kumbalangi and the beach at Chellanam. |