സമയമായി നമുക്കു തുടങ്ങുവാന്‍..

അതെ കാലത്തിന്റെ ആവശ്യമാണിത് ! ഒരു കുടക്കെഴിലേക്ക് എല്ലാവരും വരുക എന്നുള്ളത് , അതിന് നമ്മുടെ ഭാഷയോ വര്‍ണ്ണമോ ജാതിയോ ഒന്നും തന്നെ തടസ്സം നില്‍ക്കരുത് , അതിന് ഇതൊരു തുടക്കം മാത്രം.

ഇന്നു നമ്മള്‍ക്ക് വാര്‍ത്തകളും വര്‍ത്തമാനങ്ങളും പങ്കു വെയ്ക്കാന്‍ ഇന്‍റര്‍നെറ്റ് ഉണ്ട്‌ , അതിന് വേണ്ടത് മനസ്സു മാത്രം ! പരസ്പരം ആദരിക്കാനും സ്നേഹിക്കാനുമുല്ല മനസ്സ്. ആ മനസുള്ളവര്‍ ഉണ്ടോ എന്ന് എപ്പോഴും എപ്പോഴും മനസ്സിലാക്കന്‍ നമുക്കു കഴിയും ഇതു നിങ്ങള്‍ ഓരോരോ തവണയും സന്ദര്‍ശിക്കുമ്പോള്‍ ! അത് തീര്‍ച്ച

ഇതു ഒരു പങ്കു വെയ്ക്കലയിരിക്കണം എന്നാണ് എന്റെ ആഗ്രഹം ! പരസ്പര ബഹുമാനവും ആദരവും സ്നേഹവും നമ്മളുടെ വാര്‍ത്തകളിലൂടെ പങ്കു വെയ്ക്കല്‍ ! നമ്മുടെ നാടിനെ പുറം ലോകത്ത് എത്തിക്കല്‍ ! നമ്മുടെ സ്നേഹം , കാരുണ്യം , നന്മ , പ്രകൃതി ഭംഗി എന്നിവ ലോകം അറിയാന്‍ ! നമ്മുക്കവരെ ഇവിടേയ്ക്ക് ക്ഷണിക്കണം

ഇതു പണി തുടങ്ങുന്ന ഒരു സംവിധാനമാണ് ! പണി പൂര്‍ത്തിയാക്കുന്നതിനു മുമ്പുള്ള ഒരു ചെറിയ വായനയിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

ഇതില്‍ സോഷ്യല്‍ ഫോറമുകള്‍, വിവിധ ടൂറിസ്റ്റ് സ്ഥലങ്ങള്‍ , ഹോട്ടെലുകള്‍ പിന്നെ നിങ്ങളുടെ അഭിപ്പ്രായങ്ങളനുസരിച്ചു എന്തും ഉള്‍പ്പെടുത്തണം