എസ്.ഡി.പി.ഐ ഭാരവാഹികള്‍

വടുതല: എസ്.ഡി.പി.ഐ അരൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ബഷീര്‍ പാണാവള്ളി (പ്രസിഡന്റ്), ആസാദ് ചന്തിരൂര്‍ (ജനറല്‍ സെക്രട്ടറി), യഹ്യ വടുതല, ലിയാഖത്ത് അലി ചാവടി (വൈസ് പ്രസിഡന്റ്), ഷമീര്‍ ചന്തിരൂര്‍, സജീര്‍ എരമല്ലൂര്‍, വിനീഷ് എരമല്ലൂര്‍ (ജോയിന്റ് സെക്രട്ടറി), ഷിറാസ് പാണാവള്ളി, മുബമ്മദ് ലൈസ് ചന്തിരൂര്‍, സിറാജ് ഹിദായത്ത് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സമദ് നേതൃത്വം നല്‍കി.